kerala-police-

അടിയന്തിര ഘട്ടങ്ങളിൽ യാത്ര ചെയ്യാൻ ഓൺലൈൻ പാസ്

അടിയന്തിര ഘട്ടങ്ങളിൽ യാത്ര ചെയ്യാൻ ഓൺലൈൻ പാസെടുക്കാൻ അപേക്ഷിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തിര ഘട്ടങ്ങളിൽ മാത്രമേ ജില്ലയ്ക്ക് പുറത്തിറങ്ങാൻ അനുവദിക്കുകയുള്ളൂ. യാത്ര ചെയ്യുന്നവർ തിരിച്ചറിയൽ രേഖ കരുതണം. തൊട്ടടുത്തുള്ള കടകളിൽ പോകുന്നവർ സത്യവാംഗ്മൂലം കരുതണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാസെടുക്കാൻ pass.bsafe.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply