അസം റൈഫിൾസിന്റെ തട്ടിപ്പ് കൈയോടെ പൊക്കി മലയാളി മാധ്യമ പ്രവർത്തകൻ

അസം റൈഫിൾസിന്റെ തട്ടിപ്പ് കൈയോടെ പൊക്കി മലയാളി മാധ്യമ പ്രവർത്തകൻ ജയ്സൺ എം.കെ. അസം റൈഫിൾസ് മണിപ്പൂരിലെ ചണ്ഡാൽ ജില്ലയിലെ ന്യൂ സമന്തലിലെ വിദ്യാലയത്തിലേക്ക് ആവശ്യമായ ബെഞ്ചും ഡെസ്ക് തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങൾ എത്തിച്ചെന്ന രീതിയിൽ ട്വിറ്ററിൽ ഫോട്ടോ പങ്കുവെച്ചിരുന്നു.

twitter

സിവിക്ക് ആക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി മെയ് 12ന് മണിപ്പൂരിലെ പ്രൈമറി സ്കൂളുകൾക്ക് ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ കൊടുത്ത സാധനങ്ങളിൽ ക്രിത്രിമം നടത്തിയതയാണ് ഫോട്ടോയിൽ നിന്ന് വ്യക്തമാക്കുന്നത്, ജെയ്സൻ എം.കെ തെറ്റ് കൈയോടെ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ആസ്സം റൈഫിൾസ് പോസ്റ്റ് പിൻവലിച്ചു.

assam rifiles

Leave a Reply