empape

എംബാപെക്ക് കൊവിഡ് സ്ഥിരികരിച്ചു

ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപെക്ക് കൊവിഡ് സ്ഥിരികരിച്ചു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ താരം ഫ്രാന്‍സിന്റെ നാഷണല്‍ ലീഗില്‍ നിന്ന് പിന്മാറി. ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയില്‍ ഇതുവരെ ഏഴ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
വേള്‍ഡ് കപ്പ് റണ്ണേഴ്‌സ്അപ്പ് ആയ ക്രൊയേഷ്യക്കെതിരെ ഫ്രാന്‍സ് കളിക്കാനിരിക്കെയാണ് ടീമില്‍ നിന്ന് എംബാപെ പിന്മാറിയത്.

Leave a Reply