എന്താണ് കെജിഎഫ്?

കോലാർ ഗോൾഡ് ഫീൽഡ്സ് (KGF) എന്നതിന്റെ ചുരുക്കപ്പേരാണ് കെ.ജി.എഫ്. കർണാടക സംസ്ഥാനത്ത് കോലാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോലാർ സ്വർണ്ണ ഖനി, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സ്വർണ്ണഖനികളിൽ ഒന്നായിരുന്നു.

Courtesy: Tricle

Leave a Reply