job

എൻപിസിഐഎല്ലിൽ 72 ഒഴിവുകൾ

☛ ന്യൂക്ലിയാർ പവർ കോർപ്പഫേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 72 ഒഴിവ്
☛ ടെക്നിക്കല്‍ ഓഫീസര്‍- 50 (മെക്കാനിക്കല്‍-28, 50ക്ട്രിക്കല്‍-10, സിവില്‍-12)
☛ മെഡിക്കല്‍ ഓഫീസര്‍/ഡി (സ്പെഷ്യലിസ്റ്റ്)-8
☛ മെഡിക്കല്‍ ഓഫീസര്‍ (ജിഡിഎംഒ)-7
☛ ഡെപ്യൂട്ടി ചീഫ് ഫയര്‍ ഓഫീസര്‍-3, സ്റ്റേഷന്‍ ഓഫീസര്‍-4
☛ അപേക്ഷിക്കാൻ www.npcil.nic.in, www.npcilcareers.co.in എന്ന വെബ്സൈറ്റ് സന്ദ‍‍‍‍‍ർശിക്കുക
☛ അവസാന തീയതി: ഏപ്രില്‍ 20

Leave a Reply