cbse

കശ്മീരിലെ പാഠഭാഗത്തില്‍ നിന്നും വിഘടനവാദ രാഷ്ട്രീയ ഭാഗങ്ങള്‍ ഒഴിവാക്കി

എന്‍.സി.ആര്‍.ടി പന്ത്രണ്ടാം തരത്തിലെ രാഷ്ട്രമീമാംസയിലെ കശ്മീരിനെക്കുറിച്ച് പ്രതിപാദിക്കുന്ന പാഠഭാഗങ്ങളിൽ മാറ്റം വരുത്തി.
കശ്മീര്‍ രാഷ്ട്രീയത്തിലെ നിര്‍ണായകമായ വിഘടനവാദ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്ത് സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കിയത് ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ‘റീജിയണല്‍ ആസ്പിരേഷന്‍സ്’ എന്ന പാഠത്തിലാണ് മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Leave a Reply