election-

കേരളത്തില്‍ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി കൂടി

ബി.എസ്.പിയിലും മറ്റ് ദളിത്-പിന്നോക്ക സമുദായ സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്നവര്‍ കേരളത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി എന്നാണ് പുതിയ പാർട്ടിയുടെ പേര്.മുൻപ് ബി.എസ്.പി സംസ്ഥാന നേതൃപദവി വഹിച്ചിരുന്ന രമേഷ് നന്മണ്ട,എകെ സജീവ്, വി.എസ് സജി കമ്പംമേട്ട് എന്നിവരാണ് പാര്‍ട്ടി സംസ്ഥാന കോര്‍ കമ്മറ്റിയെ നയിക്കുന്നത്.

Leave a Reply