cow_bjpp

ഗോ മൂത്രം കുടുക്കൂ കൊവിഡിനെ അകറ്റൂ

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതനിടെ രോഗമുകതിക്ക് ഗോമൂത്രം കുടിക്കാനാവശ്യപ്പെട്ട് ബിജെപി എംഎൽഎ. യുപിയിലെ
ബൈരിയയിൽ നിന്നുള്ള എംഎൽഎ ആയ സുരേന്ദ്രസിം​ഗ് ആണ് വിചിത്ര വാദവുമായി രംഗത്തെത്തിയത്. പല്ല് തേച്ച ശേഷം പശുമൂത്രമോ പശുമൂത്രത്തിന്റെ എസന്‍സോ തണുത്ത വെള്ളത്തില്‍ കലക്കി കുടിക്കണം. പശു മൂത്രം കുടിച്ച ശേഷം അരമണിക്കൂറോളം ഒന്നും കഴിക്കരുത്. പല രോഗങ്ങള്‍ക്കുമെതിരെ പശുമൂത്രം ‘ സൂപ്പര്‍ പവര്‍’ നല്‍കും
സുരേന്ദ്രര്‍ സിംഗ് പറഞ്ഞു.

Leave a Reply