AMBEDKKAR HOME

ഡോ ബി.ആര്‍ അംബേദ്കറുടെ വീടിന് നേരെ ആക്രമണം

രണ്ട് സാമൂഹ്യ ദ്രോഹികൾ മുബൈലിലുള്ള ഡോ.അംബേദ്കറിൻ്റെ ഭവനം രാജഗ്രഹയിൽ വലിയ നാശനഷ്ടം ഉണ്ടാക്കി. രണ്ടു പേരേയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. വീടിനു ചുറ്റും ഉണ്ടായിരുന്ന CCTV അടിച്ചു തകർത്തിട്ടുണ്ട്. ജനൽ ചില്ലുകൾ കല്ലുകൊണ്ട് എറിഞ്ഞു തകർത്തു. വീടിന് വലിയ തോതിലുള്ള നാശങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

AMBEDKKAR HOME

അംബേദ്ക്കർ തൻ്റെ ബുക്കുകൾ സൂക്ഷിക്കാനായി പണിത വീടായിരുന്നു ഇത്. ദിവസവും നിരവധി അനുയായികളും ചരിത്രകാരൻമാരും വിദ്യാർത്ഥികളും ഇവിടം സന്ദർശിക്കാറുണ്ട്. അദ്ദേഹത്തിന്റെ കുടുബാഗംങ്ങൾ CCTV ദൃശ്യങ്ങൾ പൊലീസിന് കൈമാറി.

Leave a Reply