badhaam

ബദാം വീട്ടിലും വളർത്താം

നിരവധി ഗുണങ്ങളുള്ള ഫലമായ ബദാം വീട്ടിൽ നട്ടു വളർത്താം. റോസ്റ്റ് ചെയാത്ത ബദാം ഒരു ദിവസം വെള്ളത്തിൽ കുതിർത്തി വെക്കുക. തുടർന്ന് തുടർന്ന് വെള്ളം വീണ്ടും മാറ്റുക. 12 മണിക്കൂർ കഴിഞ്ഞതിന് ശേഷം ബദാമിന്റെ കൂർത്ത ഭാഗം പിഞ്ച് ചെയുക. ടിഷ്യു പേപ്പറിൽ നിരത്തി വെച്ച് മടക്കി വെള്ളം തളിച്ച് കൊടുക്കുക. ഇത് വായു കടക്കാത്ത ഫ്രിഡ്ജിൽ വെക്കുക. വേര് പിടിച്ച ശേഷം ചട്ടിയിലോ ചാക്കിലോ നടാം.

Leave a Reply