mango

മാങ്ങാണ്ടിയിൽ നിന്നും മികച്ച നിന്നും മികച്ച വരുമാനം നേടാം

മാങ്ങാണ്ടിയിൽ നിന്നും മികച്ച നിന്നും മികച്ച വരുമാനം നേടാം. പടന്നക്കാട് കാർഷിക കോളേജ് ആണ് ഇത്തരമൊരു ആശയം അവതരിപ്പിച്ചത്. മാങ്ങയണ്ടി ശേഖരിച്ച് ഫാമിൽ എത്തിച്ചാൽ പ്രതിഫലം ലഭിക്കും.നാട്ടുമാവിൻ തൈകൾ ഉത്പാദിപ്പിക്കാനാണ് വിത്ത് ശേഖരിക്കുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന മാങ്ങയണ്ടികൾ ഗ്രാഫ്റ്റ് ചെയ്ത് നല്ലയിനം വിത്തുകൾ ഉല്പാദിപിപ്പിക്കും.

Leave a Reply