brave-girl

രക്ഷിതാക്കളെ കൊലപ്പെടുത്തിയ താലിബാന്‍ തീവ്രവാദികളെ പെണ്‍കുട്ടി വെടിവെച്ചു കൊന്നു

രക്ഷിതാക്കളെ കൊലപ്പെടുത്തിയ താലിബാന്‍ തീവ്രവാദികളെ അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടി വെടിവെച്ചുകൊന്നു.
പെണ്‍കുട്ടിയുടെ അച്ഛനെ തീവ്രവാദികള്‍ ആക്രമിക്കുകയും കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ എ.കെ 47 ഉപയോഗിച്ച് പെണ്‍കുട്ടി രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തുകയുമായിരുന്നു.ഗ്രാമത്തലവനായ അച്ഛനെ താലിബാന്‍ അന്വേഷിക്കുകയായിരുന്നുവെന്ന് ലോക്കല്‍ പൊലീസ് മേധാവി ഹബീബുറഹ്മാന്‍ പറഞ്ഞു.

Leave a Reply