WFP

സമാധാനത്തിനുള്ള നൊബേൽ വേൾഡ് ഫുഡ് പ്രോഗ്രാമിന്

ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ വേൾഡ് ഫുഡ് പ്രോഗ്രാമിന്. വിശപ്പിനെതിരെയായുള്ള പോരാട്ടത്തിനാണ് ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള വേൾഡ് പ്രോഗ്രാമിനെ പുരസ്‌ക്കാരത്തിന് അർഹമാക്കിയത്. യുദ്ധങ്ങളിൽ വിശപ്പിനെ ആയുധമാക്കുന്നത് തടയാൻ നിർണായക പങ്കാണ് വേൾഡ് ഫുഡ് പ്രോഗ്രാം നിർവഹിച്ചത്. ലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശ സംഘടനായാണ് വേൾഡ് ഫുഡ് പ്രോഗ്രാം.

Leave a Reply