mrs-sri-lankag

സൗന്ദര്യ കിരീടം തട്ടിപ്പറിച്ചു; മിസിസ് വേൾഡ് അറസ്റ്റിൽ

സൗമിസിസ് ശ്രീലങ്ക വേൾഡ് മത്സരത്തിൽ വിജയിയായ കിരീടം തട്ടിപ്പറിച്ച മുൻ മിസിസി വേൾഡും കൂട്ടാളിയായ ശ്രീലങ്കൻ മോഡലും അറസ്റ്റിൽ. കഴിഞ്ഞ വർഷത്തെ മിസിസ് ശ്രീലങ്കയായ മിസിസ് വേൾഡ് കരലൈൻ ജൂരിയും മോഡൽ ചൂല പദ്മേന്ദ്രയുമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം നടന്ന ശ്രീലങ്ക വേൾഡ് മത്സര വിജയായി പുഷ്പിക ഡിസിൽവയെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കരലൈനും ചൂലയും ചേർന്ന ബലമായി പുഷ്പികയുടെ മുടിയിൽ നിന്ന് കിരീടം അഴിച്ചുമാറ്റുകയായിരുന്നു.

Leave a Reply