നടന്‍ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു

നടന്‍ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംവിധായകന്‍ ഡിജോ ജോസ് ആന്റണി കോറന്റയ്നിൽ ആണ്. സിനിമയുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

നീറ്റ് :കേരളത്തില്‍ ഒന്നാം റാങ്കും അഖിലേന്ത്യാ തലത്തില്‍ 12-ാം റാങ്കുമായി ആയിഷ

നീറ്റ് പരീക്ഷയിൽ കോഴിക്കോട് സ്വദേശി എസ് ആയിഷ അഖിലേന്ത്യാ തലത്തില്‍ 12ാം റാങ്ക് സ്വന്തമാക്കി. കേരളത്തില്‍ ഒന്നാം റാങ്കും ഒബിസി തലത്തില്‍ രണ്ടാം റാങ്കും ആയിഷയ്ക്ക് തന്നെയാണ്. 720ല്‍ 710 മാര്‍ക്കാണ് ആയിഷ നേടിയത്. തിരുവങ്ങൂര്‍ എച്ച്‌ എസ് എസില്‍ പത്താംക്ലാസില്‍ … Read More

മൃഗശാലയിലെ കടുവകൾക്ക് ബീഫ് നൽകരുതെന്ന് ബിജെപി

അസം ബിജെപി നേതാവ് സത്യ രഞ്ജൻ ബോറയുടെ നേതൃത്വത്തിലുള്ള സംഘം മൃഗശാലയിലെ കടുവകൾക്ക് ബീഫ് നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തി. അസമിലെ ഗുവാഹത്തിയിലുള്ള മൃഗശാലയിലേക്ക് മാർച്ച് നടത്തിയ സംഘം മൃഗശാലയിലേക്ക് ബീഫ് കൊണ്ട് പോകുന്ന വാഹനങ്ങൾ തടയാൻ ശ്രമിക്കുകയും മെയിൻ ഗേറ്റ് … Read More

ഇടവേള ബാബുവിനോട് പുച്ഛം മാത്രം,A.M.M.Aയിൽ നിന്നും രാജി വെയ്ക്കുന്നു: പാർവതി തിരുവോത്ത്

2018 ൽ എന്റെ സുഹൃത്തുക്കൾ A.M.M.A-യിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ A.M.M.A ജനറൽസെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം … Read More

സ്‌കൂളുകള്‍ അടച്ചിട്ടത് മൂലം രാജ്യത്തിന് 40,000 കോടി ഡോളറിന്റെ നഷ്ടം

കോവിഡിനെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടത് മൂലം രാജ്യത്തിന് 40,000 കോടി ഡോളറിന്റെ നഷ്ടം ഉണ്ടാകാൻ സാധ്യതയെന്ന് ലോകബാങ്ക്. പഠന നഷ്ടത്തിന് പുറമേയാണ് ഈ നഷ്ടവും. സ്‌കൂളുകള്‍ അടച്ചിടുന്നത് മൂലം ഇന്ത്യ ഉള്‍പ്പെടുന്ന ദക്ഷിണേഷ്യയില്‍ 62200 കോടി ഡോളറിന്റെ നഷ്ടമാണ് ലോക ബാങ്ക് … Read More

കാരുണ്യ പ്രവർത്തനങ്ങളുമായി ഡിവൈഎഫ്ഐ കൂരാച്ചുണ്ട് പ്രവർത്തകർ

കൂരാച്ചുണ്ട് പഞ്ചായത്ത് വാർഡ് 7 ൽ കോവിഡ് പോസിറ്റീവായ ആളുടെ കിടപ്പു രോഗിയായ അച്ഛനെ ബാലുശ്ശേരി ഹോസ്റ്റലിൽ കോവിഡ് ടെസ്റ്റിനു കൊണ്ടുപോകാൻ തയ്യാറായി ഡിവൈഎഫ് ഐ യൂത്ത് ബ്രിഗേഡ്. യൂത്ത് ബ്രിഗേഡ് അംഗം ബദറുദ്ദീൻ നായനാർ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് ഡ്രൈവർ … Read More

കേരളത്തിൽ ഇന്ന് 9250 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ല തിരിച്ചുള്ള കണക്കുകൾ. കോഴിക്കോട് 1205 മലപ്പുറം 1174 തിരുവനന്തപുരം 1012 എറണാകുളം 911 ആലപ്പുഴ 793 തൃശൂര്‍ 755 കൊല്ലം 714 പാലക്കാട് 672 കണ്ണൂര്‍ 556 കോട്ടയം 522 കാസര്‍ഗോഡ് 366 പത്തനംതിട്ട 290 ഇടുക്കി 153 വയനാട് … Read More

വൈദ്യുതി മന്ത്രി എംഎം മണിക്ക് കൊവിഡ്

വൈദ്യുതി മന്ത്രി എംഎം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അതീവ ശ്രദ്ധയും പരിചരണവും മന്ത്രിക്ക് ആവശ്യമുണ്ട്. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിരീക്ഷണത്തില്‍ പോകും.

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ബിജെപി പ്രവർത്തകർ കുത്തിക്കൊന്നു

തൃശ്ശൂർ ചിറ്റിലങ്ങാട് സിപിഎം പ്രവർത്തകനെ ബിജെപി പ്രവർത്തകർ കുത്തിക്കൊന്നു. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപ് (26) ആണ് കൊല്ലപ്പെട്ടത്. നാല്‌ സിപിഎം പ്രവർത്തകർക്ക് കൂടി വെട്ടേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ആക്രമണം നടത്തിയ ശേഷം പ്രതികൾ വാഹനം ഉപേക്ഷിച്ച് … Read More

ടിക് ടോക്കിന് പകരം യൂട്യൂബ് ഷോർട്സ്

ടിക് ടോക്കിനെ പകരം യൂട്യൂബ് ഷോർട്ടുമായി യൂട്യൂബ് . ടിക് ടോക്കിനെ പകരം എന്ന നിലയിൽ നിരവധി ആപ്പുകൾ വന്നെങ്കിലും ടിക് ടോക്കിനെ പോലെതന്നെയല്ലാതെ പുതിയ സവിശേഷതയൊന്നും ഉണ്ടായിരുന്നില്ല. ഇൻസ്റ്റാഗ്രാം റീൽസ് എന്ന പേരിൽ ഇൻസ്റ്റാഗ്രാം തുടങ്ങിയെങ്കിലും ടിക് ടോക് ആരാധകരെ … Read More