പ്രവാചകന്‍ മുഹമ്മദിന്റെ കാരിക്കേച്ചര്‍ ക്ലാസില്‍ കാണിച്ചതിന് അധ്യാപകനെ കഴുത്തറുത്തു കൊന്നു

പ്രവാചകൻ മുഹമ്മദിന്റെ കാരിക്കേച്ചർ ക്ലാസിൽ കാണിച്ചതിന് പാരിസിലെ സ്‌കൂളിൽ അധ്യാപകനെ കഴുത്തറുത്തു കൊന്നു. സംഭവത്തിൽ യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു. ചാർലി ഹെബ്‌ഡോ എന്ന ഫ്രഞ്ച് മാസികയിലെ മുഹമ്മദിന്റെ കാരിക്കേച്ചർ കുട്ടികൾക്ക് കാണിച്ചു കൊടുത്തതിനാണ് യുവാവ് അധ്യാപകനെ കത്തികൊണ്ട് കഴുത്തറുത്തു കൊന്നതെന്ന് … Read More

സമാധാനത്തിനുള്ള നൊബേൽ വേൾഡ് ഫുഡ് പ്രോഗ്രാമിന്

ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ വേൾഡ് ഫുഡ് പ്രോഗ്രാമിന്. വിശപ്പിനെതിരെയായുള്ള പോരാട്ടത്തിനാണ് ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള വേൾഡ് പ്രോഗ്രാമിനെ പുരസ്‌ക്കാരത്തിന് അർഹമാക്കിയത്. യുദ്ധങ്ങളിൽ വിശപ്പിനെ ആയുധമാക്കുന്നത് തടയാൻ നിർണായക പങ്കാണ് വേൾഡ് ഫുഡ് പ്രോഗ്രാം നിർവഹിച്ചത്. ലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശ … Read More

രക്ഷിതാക്കളെ കൊലപ്പെടുത്തിയ താലിബാന്‍ തീവ്രവാദികളെ പെണ്‍കുട്ടി വെടിവെച്ചു കൊന്നു

രക്ഷിതാക്കളെ കൊലപ്പെടുത്തിയ താലിബാന്‍ തീവ്രവാദികളെ അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടി വെടിവെച്ചുകൊന്നു. പെണ്‍കുട്ടിയുടെ അച്ഛനെ തീവ്രവാദികള്‍ ആക്രമിക്കുകയും കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ എ.കെ 47 ഉപയോഗിച്ച് പെണ്‍കുട്ടി രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തുകയുമായിരുന്നു.ഗ്രാമത്തലവനായ അച്ഛനെ താലിബാന്‍ അന്വേഷിക്കുകയായിരുന്നുവെന്ന് ലോക്കല്‍ പൊലീസ് മേധാവി ഹബീബുറഹ്മാന്‍ പറഞ്ഞു.

ഗ്രെറ്റ തെന്‍ബര്‍ഗിന് 8 കോടിയുടെ പോര്‍ച്ചുഗീസ് അവാര്‍ഡ്

പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തെന്‍ബര്‍ഗിന് പോര്‍ച്ചൂഗീസ് അവാര്‍ഡ്. അവാര്‍ഡ് തുകയായ എട്ട് കോടി 54 ലക്ഷം രൂപ പരിസ്ഥിതി ഗ്രൂപ്പുകള്‍ക്ക് നല്‍കുമെന്ന് ഗ്രെറ്റ പറഞ്ഞു. ‘ഇതെനിക്ക് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറത്തെ തുകയാണ്. ഈ തുക മുഴുവന്‍ എന്റെ ഫൗണ്ടേഷന്‍ വഴി കാലാവസ്ഥ വ്യതിയാനത്തിന്റെ … Read More

ട്രംപ് അവസാനം മാസ്ക്ക് വെച്ചു

ലോകത്ത് കോവിഡ് വ്യാപനം 99 ദിവസം പിന്നിടുമ്പോൾ ആദ്യമായി മാസ്ക് ധരിച്ച് ഡൊണാൾഡ് ട്രംപ്. ചൈനീസ് വൈറസെന്ന് പറഞ്ഞ് വംശീയത പരത്തൽ,ലോക്ക് ഡൗൺ ലംഘിക്കാൻ സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് തന്നെ പിന്തുണ നൽകൽ എന്നിങ്ങനെയുള്ള വീരകൃത്യങ്ങൾ ചെയ്ത ട്രംപ് അവസാനം മാസ്ക് … Read More

നിങ്ങൾ ഞങ്ങളെ വെടി വെക്കുമോ ?

ജോർജ് ഫ്‌ലോയ്ഡിന്റെ മരണവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ നടക്കുന്ന പ്രതിക്ഷേധത്തിനിടെ പോലീസിനെ കണ്ട് പേടിച്ച തന്റെ മകളെ കുറിച്ചു ട്വീറ്റ് ചെയ്ത് മാധ്യമ പ്രവർത്തകൻ. നിങ്ങൾ ഞങ്ങളെ വെടി വെക്കുമോ എന്ന് പോലീസിനോട് ചോദിച്ചു കരയുന്ന കുട്ടിയുടെ വീഡിയോ ആണ് സ്കോട്ട് ബ്രിന്റൺ … Read More

കൊവിഡിനെക്കാൾ വലിയൊരു ദുരന്തമാണ് അമേരിക്ക നേരിട്ടുകൊണ്ടിരിക്കുന്നത്

എഴുത്ത് ; നെൽസൺ ജോസഫ്

ആദ്യഘട്ട വാക്‌സിൻ പരീക്ഷണം വിജയമെന്ന്‌ ചൈന

കോവിഡ്‌ പ്രതിരോധത്തിനുള്ള ആദ്യഘട്ട വാക്‌സിൻ പരീക്ഷണം ചൈനയിൽ വിജയമെന്ന്‌ ശാസ്‌ത്രജ്ഞർ. ശാസ്‌ത്ര ആനുകാലികമായ ‘ദി ലാൻസെറ്റ്‌’ആണ്‌‌ പഠനം പ്രസിദ്ധീകരിച്ചത്‌. 108 പേരിൽ നടത്തിയ പരീക്ഷണത്തിൽ രോഗപ്രതിരോധ വ്യൂഹത്തിന്റെ ടി–സെല്ലുകൾക്ക്‌ കോവിഡിനെ നിർജീവമാക്കുന്ന ആന്റിബോഡി ശരീരത്തിൽ ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞെന്നാണ് ശാസ്‌ത്രജ്ഞർ‌ കണ്ടെത്തിയത്‌. ‘അഡിനോ … Read More

മദ്യലഹരിയില്‍ നാല്‍പ്പത്തൊന്നുകാരന്‍ കാമുകിയെ കഴുത്തറുത്ത് കൊന്ന് കാലുകള്‍ പാകം ചെയ്തു കഴിച്ചു

യുക്രൈന്‍: മദ്യലഹരിയിൽ വിശന്നപ്പോൾ സ്വന്തം കാമുകിയെ കഴുത്തറുത്ത് കൊന്ന് കാലുകൾ മുറിച്ച് വേവിച്ചു കഴിച്ച കേസിൽ ഒലക്‌സാന്‍ഡറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കാമുകിയായ 50 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 13 തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്. അന്നേദിവസം രാത്രി മദ്യലഹരിയിൽ ആയിരുന്നു … Read More