ചെന്നൈ ദയനീയമായി പരാജയപ്പെട്ടു

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് കിടിലൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് 114 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ചെന്നൈ ബാറ്റ്സ്മാന്‍മാർ മുംബൈക്ക് മുന്നിൽ ദയനീയമായി പരാജയപ്പെട്ടു. വിക്കറ്റൊന്നും നഷ്ടപ്പെടാതെ മുംബൈ വിജയം കാണുകയായിരുന്നു. മുംബൈയ്ക്കായി ഇഷന്‍ കിഷന്‍ … Read More

ചരിത്ര നിമിഷം ; ഒടുവിൽ പഞ്ചാബിന് വിജയം

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് തോല്‍വി. രണ്ട് സൂപ്പര്‍ ഓവറുകള്‍ നടന്ന ആവേശകരമായ മത്സരത്തിനൊടുവിലായിരുന്നു മുംബൈയുടെ തോല്‍വി. നിശ്ചിത ഓവറില്‍ ഇരുടീമുകളും 176 റണ്‍സെടുക്കുകയായിരുന്നു. ആദ്യ സൂപ്പര്‍ ഓവറില്‍ ഇരുടീമുകളും അഞ്ച് റണ്‍സെടുത്തതോടെ കളി രണ്ടാം സൂപ്പര്‍ ഓവറിലേക്ക് … Read More

ഇന്ത്യൻ ക്രിക്കറ്റ് ഉപയോഗപ്പെടുത്താതെ പോയ പലരിൽ ഒരാൾ ”പ്രവീൺ വിജയ് താംബേ”

എഴുത്ത് ; സുരേഷ് വാരിയത്ത്

ചെന്നൈയ്ക്ക് വീണ്ടും തോൽവി

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് ദയനീയ തോൽവി. എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് മാത്രമെ ചെന്നൈയ്ക്ക് നേടാനായുള്ളു. അംബാട്ടി റായിഡുവും (42) നാരായൺ ജഗദീഷനും (33) മാത്രമാണ് ചെന്നൈ നിരയിൽ പിടിച്ചു നിന്നത്. ബാംഗ്ലൂരിനായി ക്രിസ് മോറിസ് … Read More

എംബാപെക്ക് കൊവിഡ് സ്ഥിരികരിച്ചു

ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപെക്ക് കൊവിഡ് സ്ഥിരികരിച്ചു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ താരം ഫ്രാന്‍സിന്റെ നാഷണല്‍ ലീഗില്‍ നിന്ന് പിന്മാറി. ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയില്‍ ഇതുവരെ ഏഴ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. വേള്‍ഡ് കപ്പ് റണ്ണേഴ്‌സ്അപ്പ് ആയ ക്രൊയേഷ്യക്കെതിരെ ഫ്രാന്‍സ് കളിക്കാനിരിക്കെയാണ് … Read More

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത

വിദ്യാഭ്യാസമാണ് പ്രതിഭ അളക്കാനുള്ള അളവുകോൽ എന്ന് പറയാനാവില്ല. ലോകത്തെ മികച്ച പ്രതിഭകളെ എടുത്ത് നോക്കിയാൽ അവരുടെ വിദ്യാഭ്യാസ യോഗ്യതയും അവരുടെ നേട്ടങ്ങളും തമ്മിൽ വൈരുധ്യം കാണാം. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വിദ്യാഭ്യാസ യോഗ്യത ഒന്ന് പരിശോധിക്കാം. രോഹിത് ശർമ്മ ഇന്ത്യയുടെ ഹിറ്റ്മാൻ … Read More

മിശിഹക്കും ബാഴ്സയ്ക്കും മികച്ച തുടക്കം

ലാലിഗയില്‍ മയ്യോര്‍ക്കയെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത് ബാഴ്‌സലോണക്ക് മികച്ച തുടക്കം. ഒരു ഗോള്‍ നേടിയും രണ്ട് ഗോളിന് വഴിയൊരുക്കിയും മെസി തന്റെ പ്രതിഭ തെളിയിച്ചു.കളിയുടെ തുടക്കത്തില്‍ തന്നെ അലാബ നല്‍കിയ ക്രോസ് വലയില്‍ എത്തിച്ചു കൊണ്ട് വിദാല്‍ ആണ് ബാഴ്‌സയുടെ … Read More

ആനക്ക് പടക്കം നൽകി ക്രൂരത ; ഞെട്ടിച്ചെന്ന് കോഹ്ലി

ഗർഭിണിയായ കാട്ടാനക്ക് ഭക്ഷണത്തിൽ ഒളുപ്പിച്ച സ്ഫോടക വസ്തു പൊട്ടിതെറിച്ച് ചെരിഞ്ഞസംഭവം ഞെട്ടിച്ച് കളഞ്ഞു വെന്ന് ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി. കേരളത്തിൽ സംഭവിച്ച കാര്യം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു,മൃഗങ്ങളെയും നമുക്ക് ഏറെ ഇഷ്ടത്തോടെ നമുക്ക് പരിഗണിക്കാം. ഇത്തരം ക്രൂരതകൾ നമുക്ക് അവസാനിപ്പിക്കേണ്ട സമയമായി. കോഹ്ലി … Read More