Iam a beaf eating Hindu

ഇന്ത്യൻ മുഖ്യധാരാ വാണിജ്യ സിനിമയിലെ ഏറ്റവും വലിയ taboo breakers കൂടിയായിരുന്നു കപൂർ ഫാമിലി.മറ്റു പല സിനിമാകുടുംബങ്ങളും സേഫ് സോണിൽ കളി തുടർന്നപ്പോൾ സുദീർഘമായ കാലഘട്ടം കൊണ്ടും അതിന്റെ വിപുലത കൊണ്ടും ബോളിവുഡിനെ തുടക്ക കാലം തൊട്ട് അടയാളപ്പെടുത്തിയ ക്ലാൻ എന്ന നിലയിലും സദാചാര/സെക്ഷ്വൽ സങ്കല്പങ്ങളോടും നിരന്തരം സൃഷ്ടികളിലൂടെ കലഹിച്ച പാരമ്പര്യം കൂടിയുണ്ട്.

Leave a Reply