Support The Tongue

നമ്മൾ മറന്നതോ മന:പൂർവം മറന്നുവെന്ന് നടിക്കുന്നതോ ആയ വാർത്തകൾക്കായൊരിടം. മൾട്ടിമീഡിയ സ്റ്റോറി ടെല്ലിംങിനും, ഡാറ്റാ ജേർണലിസത്തിനും പ്രാധാന്യം നൽകിയുള്ളതാണ് ഈ ന്യൂസ് പോർട്ടൽ. പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ശബ്ദമാണ് The Tongue മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം. മുഴുവൻ സമയ മാധ്യമ പ്രവർത്തനം എന്നത് ഇന്നും The Tongue നെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഭാവിയിൽ ഈ കുറവുകൾ പരിഹരിക്കാൻ താങ്കളുടെ സാമ്പത്തിക പിന്തുണ കൂടിയേ തീരൂ.

കൂടുതൽ വിവരങ്ങൾക്ക്; editorinchief@thetongue.in